കമ്പനികള്‍ക്ക് വേണ്ടി ഫേസ്ബുക്കും ഡിജിറ്റല്‍ മീഡിയ പ്രോമോഷനുകളുമായി മുഹമ്മദ്‌ ഫൈസല്‍ തിരക്കിലാണ്…

കേരളത്തിലെ ഒട്ടുമിക്ക ഒന്നാം നിര കമ്പനികളും അവരുടെ ഫേസ്ബുക്കും സോഷ്യല്‍ മീഡിയ /ഡിജിറ്റല്‍ മീഡിയ പ്രോമോഷനുകള്ക്കാ യി സമീപിക്കുന്നത് കൊച്ചിയിലെ ഈ advertising പ്രൊഫഷണലിനെയാണ്.

സൂര്യ TV, മംഗളം പുബ്ലികേഷന്സ്ി, മാതൃഭൂമി മുതലായ കമ്പനികളില്‍ സ്വന്തം കഴിവ് തെളിയിച്ചതിനു ശേഷമാണ് ത്രിശൂര്ക്കാ രന്‍ മുഹമ്മദ്‌ ഫൈസല്‍ സ്വന്തമായി ഒരു advertising കമ്പനിയെ കുറിച്ച് ചിന്തിക്കുന്നത്. ഒരു കൊച്ചു creative ഏജന്സിയ, അതെ അപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുളൂ. തുടങ്ങി ഒരു നാല് വര്ഷംു കഴിഞ്ഞപോഴേക്കും കുറച്ചു നല്ല clients ആയി. ആ കാലയളവില്‍ advertising മേഖലയിലെ മാറ്റങ്ങള്‍, പ്രത്യേകിച്ചും ഡിജിറ്റല്‍ മീഡിയയിലെ മാറ്റങ്ങള്‍ clients ന് എത്തിച്ചുകൊടുക്കാന്‍ കേരളത്തിലെ conventional advertising agencies പരാജയപെടുന്നതായി അദ്ദേഹം കണ്ടു. സോഷ്യല്‍ മീഡിയയില്‍ ലോകത്തെ വിവിധ കമ്പനികള്‍ പുതിയ തലങ്ങള്‍ കണ്ടെത്തിയപ്പോള്‍ , കേരളത്തില്‍ സോഷ്യല്‍ മീഡിയ marketing & advertising അന്നു അമ്പേ പിന്നോക്കമായിരുന്നു.

 

ഇന്ന് സോഷ്യല്‍ & ഡിജിറ്റല്‍ മീഡിയയില്‍ Gateway Beaumondes, ഭീമ ഗോള്ഡ്g‌, ChicKing, മേരിടിയന്‍ ഹോംസ്, Trinity Builders & Developers, ശ്വാസ് ഹോംസ്, ലാമിറ്റ് രൂഫിങ്ങ്സ് എന്നിവരെ പോലെയുള്ള വന്കിിട കമ്പനികളുടെ പ്രോമോഷന്സ്e ഫൈസലിന്റെ കമ്പനി LIKED Social Media Experiments എന്ന കൊച്ചിയിലെ കമ്പനി ചെയ്തു കഴിഞ്ഞു.

കൊച്ചിയില്‍ കടവന്ത്രയിലെ ഓഫീസില്‍ ഇരുന്നു രണ്ടു വര്ഷുത്തെ വിശ്രമമില്ലാത്ത കുതിപ്പിനെ പറ്റി ഫൈസല്‍ True Kerala News നോട് പറഞ്ഞു.

എങ്ങനെയാണ് സോഷ്യല്‍ മീഡിയ marketing & promotion ഫീല്‍ഡില്‍ എത്തുന്നത്‌? എന്തായിരുന്നു ആ പ്രചോദനം?

“ആവശ്യം തന്നെ പ്രചോദനം”. ഫൈസല്‍ ചിരിച്ചുകൊണ് പറഞ്ഞു തുടങ്ങി. “എന്ത് കൊണ്ട് സോഷ്യല്‍ മീഡിയ/ ഡിജിറ്റല്‍ മീഡിയയുടെ സാധ്യതകള്‍ ഇവിടുത്തെ കമ്പനികള്ക്ക്് പരിച്ചയപ്പെടുത്തി കൊടുത്തുകൂടാ ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു, അങ്ങനെയാണ് 2014 ലില്‍ LIKED Social Media Experiments എന്ന ഈ സ്ഥാപനം തുടങ്ങുന്നത്. ഈ മേഖലയില്‍ പരിചയമുള്ള ഒരു പ്രൊഫഷണലിനെ ഇതിനായി മാത്രം ദുബായില്‍ നിന്നും അന്ന് ഞാന്‍ നാട്ടില്‍ കൊണ്ട് വന്നു”. ആദ്യമൊക്കെ സോഷ്യല്‍ മീഡിയയുടെ ഗുണങ്ങള്‍ ക്ലായിന്സിഞനെ മനസിലാക്കിക്കുവാന്‍ വളരെ പ്രയാസപ്പെട്ടു.

ആരാണ് ആദ്യത്തെ ക്ലായിന്റ്റ്? എങ്ങനെ ആ ബ്രേക്ക്‌ കിട്ടി?

ChicKing ലെ മന്സൂ്ര്‍ ഇക്കയാണ്‌ ആദ്യമായി ഞങ്ങളില്‍ വിശ്വസിച്ചു ഒരു പ്രൊജക്റ്റ്‌ എല്പ്പിക്കുന്നത്. It was ChicKing’s Bangalore outlet inauguration. ശരിക്കും ഒരു വെല്ലുവിളിയായിരുന്നു അത്. പത്രത്തില്‍ പരസ്യം ചെയ്യാതെ Facebook ല്‍ പ്രൊമോഷന്‍ ചെയ്തു Bangalore outlet inauguration ഗംഭീരമാക്കി. Through the promotions we could increase customer footfalls to the outlet. മറക്കാനാവാത്ത ഒരു എക്സ്പീരിയന്സ്‍ ആയിരുന്നു അത്. പിന്നെ പിന്നെ ഓരോത്തരായി ഞങ്ങളെ തിരക്കി വന്നു തുടങ്ങി.

Bangalore കസ്റ്റമേഴ്സ്ന് Facebook പറ്റും. എന്നാല്‍ മലയാളി കസ്റ്റമേഴ്സ് Facbook ads/ promotionsന് respond ചെയ്യുമോ?

അറുപതു ലക്ഷം ആളുകള്‍ മലയാളികള്‍ ഫേസ്ബുക്കില്‍ ഉണ്ട്. ആദ്യമേ ഞങ്ങളുടെ പല client കള്ക്കും സോഷ്യല്‍ മീഡിയയുടെ effectiveness നെ കുറിച്ച് ഈ ഒരു സംശയം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഞങ്ങളുടെ client സിന് sale enquiry കിട്ടുന്ന ഒരു ഏരിയ ആണ് സോഷ്യല്‍ മീഡിയ. ഒരു കാര്യം ഓര്ക്കേ ണ്ടത് ചുമ്മാ നിരന്തരം ഫേസ് ബുക്കില്‍ പോസ്റ്റ്‌ ഇടുന്നത് കൊണ്ട് ഒരു കാര്യവുമില്ല. കറക്റ്റ് ആയി targeted ആയി പ്രൊമോഷന്‍ ചെയ്താല്‍ മാത്രമേ ഉദ്ദേശിച്ച ഗുണം കിട്ടൂ.

ഒരിക്കല്‍ ഒരു വന്‍കിട builder കമ്പനിയെ facebook ന്റെമ ബെനിഫിറ്റ് മനസിലാക്കിക്കാന്‍ ഞാന്‍ ഫ്രീ യായി പരസ്യം ചെയ്തു കൊടുത്തു- ഒരു വെല്ലുവിളിയെന്നപോലെ. പക്ഷെ campaign പകുതിയായെപ്പോഴേക്കും ഇരട്ടി budget മായി അവരെത്തി. ഇന്ന് എന്റെര മികച്ച ഒരു client ആണവര്‍.

ഏതു തരം ബിസിനസ്‌കള്ക്ക്് FACEBOOK ശരിക്കും ഗുണപ്രദമാകുക? അതും കേരളത്തില്‍ പ്രത്യേകിച്ച്?

എല്ലാവിധ ബിസിനസ്‌കളും ഇതില്‍ നിന്ന് ബെനെഫിറ്റ് ചെയ്യും. റിയല്‍ എസ്റ്റേറ്റ്‌, builders and developers, interior design, building equipment, fashion, novelty products, education, അങ്ങനെ പറയാനാണെങ്കില്‍ ധാരാളം പറയേണ്ടി വരും. ഓരോ ആളുകളുടെയും ഇഷ്ട്ടങ്ങള്‍ അനുസരിച്ച് advertisement target ചെയ്യുവാന്‍ പറ്റുമെന്നതിനാല്‍ conversion rate/ response traditional media യെ ക്കാളും മികച്ചതായിരിക്കും. പക്ഷെ പ്രൊമോഷന്‍ ചെയ്യണ്ട പോലെ ചെയ്യണം, അല്ലെങ്കില്‍ പൈസ വെറുതെ പോകും.

മറ്റു മീഡിയ പ്രോമോഷനുകളെ കുറിച്ച് ഒന്ന് വിവരിക്കാമോ ?

http://www.manoramaonline.com, mathrubhumionline.com മുതലായ ഓണ്ലൈ ന്‍ ന്യൂസ്‌ പോര്ട്ട ലുകള്‍ ഗള്ഫ്g‌, അമേരിക്ക, യുക്കെ പോലുള്ള വിദേശ രാജ്യങ്ങളില്‍ മലയാളികളുടെ അടുത്ത് പോപ്പുലര്‍ ആണ്. ഞങ്ങള്‍ ഈ പോര്ട്ടിലുകളില്‍ പരസ്യങ്ങള്‍ വരന്‍ കമ്പനികളെ സഹായിക്കുന്നു. Animated GIF, Flash creative കള്‍ ചെയ്തു ഞങ്ങള്‍ റിലീസ്ചെയ്തു കൊടുക്കുന്നു. ഒരു പക്ഷെ ഈ പോര്ട്ടdലുകളില്‍ കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ കൊടുക്കുന്നത് ഞങ്ങള്‍ ആയിരിക്കും.

കേരളത്തിലുടനീളമുള്ള CINEMA THEATRE കളിലും FM Radio കളിലും ഞങ്ങള്‍ പരസ്യങ്ങളും റിലീസ് ചെയ്യുന്നുണ്ട്.

പരസ്യ മേഖലയില്‍ വേറിട്ട്‌ ചിന്തിക്കുന്ന ഈ ചെറുപ്പക്കാരന്‍ എല്ലാ ഭാവുകങ്ങളും നേര്ന്നുസ കൊണ്ട് ഞങ്ങള്‍ ഇറങ്ങി. Traditional media പരസ്യദാതാവിനു വേണ്ടത്ര response നല്കാ ത്ത ഈ കാലയളവില്‍ സോഷ്യല്‍ മീഡിയ പ്രോമോഷന്സ്a ഒരു പാട് വലിയ ചെറിയ കമ്പനികള്ക്ക് തുണയാകുമെന്നു പ്രതീഷിക്കാം.

ഫേസ്ബുക്ക്‌, സോഷ്യല്‍ മീഡിയ പ്രോമോഷനുകള്ക്കാ യി ഫൈസല്‍ നെ കോണ്ടാക്റ്റ് ചെയ്യുവാന്‍ താല്പര്യമുള്ളവര്ക്കാ യി നമ്പര്‍ ചേര്ക്കുന്നു. Faizal Mohammed 999 55 85475