കേരളത്തിലെ ഒട്ടുമിക്ക ഒന്നാം നിര കമ്പനികളും അവരുടെ ഫേസ്ബുക്കും സോഷ്യല്‍ മീഡിയ /ഡിജിറ്റല്‍ മീഡിയ പ്രോമോഷനുകള്ക്കാ യി സമീപിക്കുന്നത് കൊച്ചിയിലെ ഈ advertising പ്രൊഫഷണലിനെയാണ്.
സൂര്യ TV, മംഗളം പുബ്ലികേഷന്സ്ി, മാതൃഭൂമി മുതലായ കമ്പനികളില്‍ സ്വന്തം കഴിവ് തെളിയിച്ചതിനു ശേഷമാണ് ത്രിശൂര്ക്കാ രന്‍ മുഹമ്മദ് ഫൈസല്‍ സ്വന്തമായി ഒരു advertising കമ്പനിയെ കുറിച്ച് ചിന്തിക്കുന്നത്. Continue reading “കമ്പനികള്‍ക്ക് വേണ്ടി ഫേസ്ബുക്കും ഡിജിറ്റല്‍ മീഡിയ പ്രോമോഷനുകളുമായി മുഹമ്മദ് ഫൈസല്‍ തിരക്കിലാണ്…”