എല്ലാ ട്രെണ്ടുകളും ഇനി സ്മാര്‍ട്ട് വാച്ചുകള്‍ക്ക് വഴിമാറും!
വെറും സിമ്പിള്‍ ആയി പറഞ്ഞാല്‍ Wearables are clothing and accessories incorporating computer and advanced electronic technologies. എന്ന് വച്ചാല്‍, നിങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് നടക്കാന്‍ ഇറങ്ങുമ്പോള്‍ കയ്യില്‍ കെട്ടുന്ന activity tracker പോലത്തെ ഉപകരണങ്ങള്‍! Continue reading “Wearables ഇതാ എത്തി, എന്താ റെഡി അല്ലേ? അല്ലെങ്കില്‍ വേഗം ആയികൊള്ളൂ!”