16 വര്‍ഷമായി ചൈനയില്‍ നിന്നും കേരളത്തിലെയും ഗള്‍ഫിലെയും പ്രമുഖ കമ്പനികളെ product sourcing ല്‍ സപ്പോര്‍ട്ട് ചെയ്യുന്ന Mr. Fairooz നെ പരിചയപെടാം!
വടകരക്കാരന്‍ Mr. Fairoos നെ ഞങ്ങള്‍ പരിചയയപ്പെടുന്നത് ചൈനയിലെ Guangzhou വില്‍ വെച്ച് നടത്തപെടുന്ന പ്രശസ്തമായ China Import and Export Fair ന്‍റെ 2016 സെഷനില്‍ വെച്ചാണ്. ചൈനീസ് ഭാഷ സംസാരിക്കുന്ന ഒരു മലയാളിയെ മേളയില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടു മുട്ടിയപ്പോള്‍ ഞങ്ങള്‍ ആദ്യം ഒന്ന് അമ്പരന്നു. വിചാരിക്കാത്ത സമയത്തും സ്ഥലത്തും ഒരു മലയാളിയെ കണ്ടപ്പോള്‍ സന്തോഷം തോന്നി. മനസില്‍ തോന്നിയ കൌതുകം ഒളിച്ചു വെയ്ക്കാതെ കയറി പരിചയപെട്ടു.
Continue reading “ചൈനയില്‍ നിന്നും കേരളത്തിലേക്ക് Products എത്തിക്കണോ?”