Search

ബെസ്റ്റ് ഓഫ് കേരള

കേരളത്തിന്‍റെ പുതുമകളിലേയ്ക്ക് ഒരു എത്തിനോട്ടം

Author

സ്വന്തം ലേഖകന്‍

കമ്പനികള്‍ക്ക് വേണ്ടി ഫേസ്ബുക്കും ഡിജിറ്റല്‍ മീഡിയ പ്രോമോഷനുകളുമായി മുഹമ്മദ്‌ ഫൈസല്‍ തിരക്കിലാണ്…

കേരളത്തിലെ ഒട്ടുമിക്ക ഒന്നാം നിര കമ്പനികളും അവരുടെ ഫേസ്ബുക്കും സോഷ്യല്‍ മീഡിയ /ഡിജിറ്റല്‍ മീഡിയ പ്രോമോഷനുകള്ക്കാ യി സമീപിക്കുന്നത് കൊച്ചിയിലെ ഈ advertising പ്രൊഫഷണലിനെയാണ്.

341178_310177459013576_1101805811_o

സൂര്യ TV, മംഗളം പുബ്ലികേഷന്സ്ി, മാതൃഭൂമി മുതലായ കമ്പനികളില്‍ സ്വന്തം കഴിവ് തെളിയിച്ചതിനു ശേഷമാണ് ത്രിശൂര്ക്കാ രന്‍ മുഹമ്മദ്‌ ഫൈസല്‍ സ്വന്തമായി ഒരു advertising കമ്പനിയെ കുറിച്ച് ചിന്തിക്കുന്നത്. Continue reading “കമ്പനികള്‍ക്ക് വേണ്ടി ഫേസ്ബുക്കും ഡിജിറ്റല്‍ മീഡിയ പ്രോമോഷനുകളുമായി മുഹമ്മദ്‌ ഫൈസല്‍ തിരക്കിലാണ്…”

എല്ലാ ഭവനങ്ങളിലും ഒരു ജിം പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി…

post 1 copy

ഇനി വ്യായാമം ചെയ്യുവാന്‍ സമയമില്ല എന്ന് കേരളത്തിലെ തിരക്കുള്ള എല്ലാവര്‍ക്കും, പ്രതേകിച്ചു വീട്ടന്മ്മമാക്ക് പറയാനാവില്ല!

കേരളത്തിലെ എല്ലാ വീടുകളിലും ഒരു ജിം എന്ന ഒരു ബ്രഹത് പദ്ധതിക്ക് ഇന്ത്യയിലെ പ്രമുഖ Fitness Equipment Group AEROFIT® എറണാകുളത്ത് തുടക്കമിട്ടു. “ഒരു ചെറിയ ജിം സ്ഥാപിക്കാന്‍ വരുന്ന ചിലവു നമ്മള്‍ മലയാളികള്‍ ആശുപത്രിയില്‍ കൊടുക്കുന്ന പൈസയില്‍ നിന്നും സ്വരൂപിക്കവുന്നതേയുള്ളൂ,” എന്ന ഒരു ചിന്തയാണ് ഈ പ്രൊജക്റ്റ്‌നെ ജനപ്രിയമാക്കുന്നത്. Continue reading “എല്ലാ ഭവനങ്ങളിലും ഒരു ജിം പദ്ധതിക്ക് കേരളത്തില്‍ തുടക്കമായി…”

കേരളത്തില്‍ ഒരു പുതിയ റൂഫിംഗ് തരംഗം!

For article copy

Roofing Shingles ഉം സെറാമിക് ഓടും ഇപ്പോള്‍ മലയാളിയുടെ മനം കവര്ന്നിഓരിക്കുന്നു. പുതുമകളെ എന്നും മനസ്സില്‍ താലോലിക്കുന്ന മലയാളിയുടെ മനസ്സില്‍ വളരെ പെട്ടന്ന് റൂഫിംഗ് ഷിന്ഗിസള്സും സെറാമിക് ഓടും കയറി പറ്റി. കേരളത്തില്‍ എത്തിയിട്ട് കുറച്ചേറെ വര്ഷംങ്ങള്‍ ആയെങ്കിലും ഇപ്പോള്‍ പെട്ടെന്ന് കേരളക്കര കീഴടക്കുന്ന ഈ ട്രെണ്ടുകളിലേക്ക് ഒരു എത്തിനോട്ടം.

Continue reading “കേരളത്തില്‍ ഒരു പുതിയ റൂഫിംഗ് തരംഗം!”

മലയാളത്തിന്‍റെ പ്രിയ നടന്‍ സിദ്ധിക്കിന്റെ ബര്‍ത്ത്ഡേ ആഘോഷം!

with Mammootty, Dileep, Prithviraj Sukumaran, Nivin Paulyand Remya Nambeesan.

Android ഫോണുകളുടെ രാജാവെത്തി: Nexus 5X and Nexus 6P

huawei-nexus-6p-2

Nexus 6 ഉണ്ടാക്കിയത് മോട്ടോറോളയാണെങ്കില്‍, Nexus 6P നിര്‍മ്മിച്ചിരിക്കുന്നത് വാവേയാണ്. പടിഞ്ഞാറന്‍ മാര്‍ക്കറ്റ്‌കളില്‍ തങ്ങളുടെ പേരെത്തിക്കാന്‍ വവേക്ക് ഇന്തിനാല്‍ സാധിക്കും എന്ന് ആശിക്കാം.

സ്പെസിഫിക്കേഷന്‍സ്

Continue reading “Android ഫോണുകളുടെ രാജാവെത്തി: Nexus 5X and Nexus 6P”

സ്റ്റാര്‍ വാര്‍സ്: Episode VII – The Force Awakens ഒഫീഷ്യല്‍ ട്രൈലെര്‍ കണ്ടോളൂ!

ഈ ജീവിതത്തില്‍ കണ്ടിരിക്കേണ്ട 15 ഹോളിവുഡ് സിനിമകള്‍!

Posters
നിങ്ങള്‍ കണ്ടിരികേണ്ട ഹോളിവുഡ് സിനിമകള്‍

സിനിമകള്‍ ഒരു ഹരമാണ്. ലോകത്തെമ്പാടും അവ ജനങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ഓരോ സംസ്കാരത്തിനും അവരുടെതായ രീതികള്‍ ഉണ്ട്, കഥ പറയുന്ന രീതികള്‍ ഉണ്ട്.  ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ അതിര്‍ത്തികള്‍ ഭേതിച്ചു മനസുകള്‍ കീഴടക്കി പലരുടെയും ജീവിതമായി തീരുന്നു. ഒരു മനുഷ്യ ജീവിതത്തില്‍ കണ്ടിരിക്കേണ്ട 15 ഹോളിവുഡ് സിനിമകളുടെ ലിസ്റ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇവയില്‍ കാണാത്തവ തിരഞ്ഞുപിടിച്ചു കാണുമെന്നു വിശ്വസിക്കുന്നു.

Continue reading “ഈ ജീവിതത്തില്‍ കണ്ടിരിക്കേണ്ട 15 ഹോളിവുഡ് സിനിമകള്‍!”

Wearables ഇതാ എത്തി, എന്താ റെഡി അല്ലേ? അല്ലെങ്കില്‍ വേഗം ആയികൊള്ളൂ!

Smartwear
ഇനി സ്മാര്‍ട്ട്‌ wear തരംഗം !

എല്ലാ ട്രെണ്ടുകളും ഇനി സ്മാര്‍ട്ട്‌ വാച്ചുകള്‍ക്ക് വഴിമാറും!

വെറും സിമ്പിള്‍ ആയി പറഞ്ഞാല്‍ Wearables are clothing and accessories incorporating computer and advanced electronic technologies. എന്ന് വച്ചാല്‍, നിങ്ങള്‍ എല്ലാ ദിവസവും വൈകിട്ട് നടക്കാന്‍ ഇറങ്ങുമ്പോള്‍ കയ്യില്‍ കെട്ടുന്ന activity tracker പോലത്തെ ഉപകരണങ്ങള്‍! Continue reading “Wearables ഇതാ എത്തി, എന്താ റെഡി അല്ലേ? അല്ലെങ്കില്‍ വേഗം ആയികൊള്ളൂ!”

കേരളത്തിന്‍റെ യുവത്വം അടുത്ത ഫാഷന്‍ ട്രെണ്ടിലേക്ക് – നോര്‍മ്കൊര്‍ (Normcore)

Kerala Mens Fashion
നോര്‍മ്കോര്‍ ഒരു തിരിച്ചു പോകലാണ്…

Normcore is a unisex fashion trend characterized by unpretentious, average-looking clothing.

നോര്‍മ്കോര്‍ ഒരു തിരിച്ചു പോകലാണ്, അധികമായ, ഹൈ ഏന്‍ഡ് ഫാഷന്‍ തുടിക്കുന്ന എല്ലാത്തരം ഡിസൈനുകളില്‍ നിന്നുമുള്ള ഒരു മനപൂര്‍വമായ മടങ്ങി പോക്ക്. ഇത് കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന യുവാക്കളുടെ ഹിപ്സ്റെര്‍ ലൈഫ്സ്റ്റൈലില്‍ നിന്നുമുള്ള അടുത്ത സ്റെപ് ആയി കണക്കാക്കാം. Continue reading “കേരളത്തിന്‍റെ യുവത്വം അടുത്ത ഫാഷന്‍ ട്രെണ്ടിലേക്ക് – നോര്‍മ്കൊര്‍ (Normcore)”

Blog at WordPress.com. | The Baskerville Theme.

Up ↑

Follow

Get every new post delivered to your Inbox.