സിനിമകള്‍ ഒരു ഹരമാണ്. ലോകത്തെമ്പാടും അവ ജനങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഓരോ സംസ്കാരത്തിനും അവരുടെതായ രീതികള്‍ ഉണ്ട്, കഥ പറയുന്ന രീതികള്‍ ഉണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ അതിര്‍ത്തികള്‍ ഭേതിച്ചു മനസുകള്‍ കീഴടക്കി പലരുടെയും ജീവിതമായി തീരുന്നു. ഒരു മനുഷ്യ ജീവിതത്തില്‍ കണ്ടിരിക്കേണ്ട 15 ഹോളിവുഡ് സിനിമകളുടെ ലിസ്റ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇവയില്‍ കാണാത്തവ തിരഞ്ഞുപിടിച്ചു കാണുമെന്നു വിശ്വസിക്കുന്നു.
Continue reading “ഈ ജീവിതത്തില്‍ കണ്ടിരിക്കേണ്ട 15 ഹോളിവുഡ് സിനിമകള്‍!”