Normcore is a unisex fashion trend characterized by unpretentious, average-looking clothing.
നോര്‍മ്കോര്‍ ഒരു തിരിച്ചു പോകലാണ്, അധികമായ, ഹൈ ഏന്‍ഡ് ഫാഷന്‍ തുടിക്കുന്ന എല്ലാത്തരം ഡിസൈനുകളില്‍ നിന്നുമുള്ള ഒരു മനപൂര്‍വമായ മടങ്ങി പോക്ക്. ഇത് കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്ന യുവാക്കളുടെ ഹിപ്സ്റെര്‍ ലൈഫ്സ്റ്റൈലില്‍ നിന്നുമുള്ള അടുത്ത സ്റെപ് ആയി കണക്കാക്കാം.
ഹിപ്സ്റെര്‍ ലൈഫ്സ്റ്റൈലിന്റെ ഏറ്റവും പ്രകടമായ മേല്‍ മീശയും താടിയും ചതുര കണ്ണടയും ഉപേക്ഷിച്ചു നമ്മുടെ ചെറുപ്പക്കാര്‍ നോര്‍മ്കോരിന്റെ സാധാരണതയിലേക്ക് പതുക്കെ പതുക്കെ അടിവെച്ചു കയറുകയാണ്.
നോര്‍മ്കോര്‍ ഫോളോ ചെയ്യുന്നവര്‍ തങ്ങളുടെ dressing കൊണ്ട് മറ്റുള്ളവരില്‍ നിന്നും വിഭിന്നരായി നില്‍ക്കുവാന്‍ ഇഷ്ട്ടപെടുന്നില്ല. ചുറ്റളവയുമായി ഇഴുകി ചേരുന്ന തരത്തില്‍ ഡ്രസ്സ് ചെയ്യുന്ന അവര്‍ എന്നാല്‍ ഹൈ ഏന്‍ഡ് ബ്രാന്‍ഡുകളില്‍ നിന്നാണ് ദ്രെസ്സുകള്‍ തിരഞ്ഞെടുക്കുക. “normal” and “hardcore” എന്ന രണ്ടു വാക്കുകള്‍ കൂട്ടിയോജിപ്പിച്ചതാണ് നോര്‍മ്കോര്‍. ആണുങ്ങള്‍ക്കുംപെണ്ണുങ്ങള്‍ക്കും ഒരേതരം ഡ്രസ്സ് എന്നത് ഒരു നോര്‍മ്കോര്‍ ideology ആണ്.
Normcore clothes include everyday items of casual wear such as t-shirts, hoodies, short-sleeved shirts, jeans and chino pants, but not items such as neckties or blouses. These clothes are worn by men and women alike, making normcore a unisex style.
പോപ്പ് ഫ്രാസിസിന്‍റെ plain dressing style നോര്‍മ്കോറിന്റെ symbol ആയി കണക്കാക്കുന്നവരുണ്ട്.
ഏതായാലും ഉടന്‍ തന്നെ കോഴിക്കോട് ബീച്ചിലും എര്‍ണാകുളം ടൌണിലും അലക്ഷ്യമായി ഡ്രസ്സ് ചെയ്ത ഒട്ടും കളര്‍ഫുള്‍ അല്ലാത്ത സ്റ്റൈലന്‍ യുവതത്തെ നിങ്ങള്‍ കണ്ടു മുട്ടിയേക്കാം.
നോര്‍മ്കോര്‍ ഇതാ നിങ്ങളുടെ പടിവാതുക്കല്‍ എത്തി.
Leave a Reply