For article copy

Roofing Shingles ഉം സെറാമിക് ഓടും ഇപ്പോള്‍ മലയാളിയുടെ മനം കവര്ന്നിഓരിക്കുന്നു. പുതുമകളെ എന്നും മനസ്സില്‍ താലോലിക്കുന്ന മലയാളിയുടെ മനസ്സില്‍ വളരെ പെട്ടന്ന് റൂഫിംഗ് ഷിന്ഗിസള്സും സെറാമിക് ഓടും കയറി പറ്റി. കേരളത്തില്‍ എത്തിയിട്ട് കുറച്ചേറെ വര്ഷംങ്ങള്‍ ആയെങ്കിലും ഇപ്പോള്‍ പെട്ടെന്ന് കേരളക്കര കീഴടക്കുന്ന ഈ ട്രെണ്ടുകളിലേക്ക് ഒരു എത്തിനോട്ടം.

കേരളത്തിലെ NH 47 ണി ലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു കാര്യം മനസിലാകും. മലയാളികള്‍ സ്വന്തം വീട് മനോഹരമായി കാത്തു സൂക്ഷിക്കാന്‍ അതീവതാല്പാര്യം പ്രകടിപ്പിക്കുന്നവരാണ്. വീടുകളുടെ കെട്ടിലും മട്ടിലും ഇപ്പോള്‍ വളരെയേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. ഈ മാറ്റങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത് റൂഫിങ്ങിലാണ്- സെറാമിക് ഓടു മുതല്‍ അലൂമിനിയം റൂഫിംഗ് ഷീറ്റ് വരെ കേരളത്തില്‍ വാഴുന്നു. ഇതാ ഇപ്പോള്‍ “അതുക്കും മേലെ” Roofing Shingles!

“റൂഫിംഗ് ഷിന്‍ഗിള്‍സ് ഞാന്‍ എന്‍റെ വീടിനായി തിരെഞ്ഞെടുത്തത് പ്രധാനമായും അതിന്‍റെ സ്റ്റൈല്‍ കൊണ്ടാണ്” Rajesh Balakrishnan, Aroor

“റൂഫിംഗ് ഷിന്ഗിംള്സ്ല ഞാന്‍ എന്റെപ വീടിനായി തിരെഞ്ഞെടുത്തത് പ്രധാനമായും അതിന്റെn സ്റ്റൈല്‍ കൊണ്ടാണ്”, സ്വന്തം വീടിന്റെ- മുന്പിപല്‍ നിന്ന് കൊണ്ട് അരൂരുകാരന്‍ രാജേഷ്‌ ബാലകൃഷ്ണന്‍, അഭിമാനത്തോടെ പറയുന്നു. “എത്ര വില കൂടിയ ഓടു ഉപയോഗിച്ചാലും റൂഫിംഗ് ഷിന്ഗിംള്റെന്ടെ ഭംഗി കിട്ടില്ല. വീട്ടിലെത്തുന്ന അതിഥികള്‍ പലരും എന്നോട് ചോദിക്കുന്ന ആദ്യ ചോദ്യം എന്റെ് റൂഫിങ്ങിനെ പറ്റിയാണ്. ആറേഴു വര്ഷോമായ് എങ്കിലും നോക്കൂ പുതുമ മാറിയിട്ടില്ല. നമ്മുടെ വീട് സ്റ്റൈല്‍ ആയി ഇരിക്കുന്നത് നമുക്കൊരു ഗമയല്ലേ?”, പറയുമ്പോള്‍ രാജേഷിനു ഒരു നിറ കണ്‍ ചിരി.

“ആളുകള്‍ ഇതിന്റെു ഭംഗിയാണോ പ്രധാനമായും നോക്കുന്നത്?’, എട്ടു വര്ഷ മായി Roofing Shingles ബിസിനെസ്സ്ലുള്ള Jabir നോട് ഞങ്ങള്‍ ഇത് ചോദിച്ചു. “കേരളത്തിന്റെ കാലാവസ്ഥയ്ക്ക് പറ്റിയതാണോ ഈ ഷിന്ഗി്ള്സ് ? നമ്മുടെ നാട്ടിലെ മഴയും കാറ്റും വെയിലും ഇത് താങ്ങുമോ?”
Jabir ചിരിച്ചു കൊണ്ട് പറഞ്ഞു, “ഞങ്ങള്‍ Roofing Shingles കേരളത്തില്‍ sell ചെയ്തു തുടങ്ങിയപ്പോള്‍ ആളുകള്‍ ചോദിച്ച പ്രധാന ചോദ്യമാണിത്. ഇന്ന്, ഇത്രയും നാളുകള്‍ കഴിഞ്ഞു, പുതുമ ഒട്ടും തന്നെ ചോരാതെ നില്ക്കുചന്ന ഈ വീടുകള്‍ തന്നെ ഇതിന്റെ പ്രധാന ഉത്തരം. പിന്നെ റൂഫിംഗ് Shingles യഥാര്ത്ഥ ത്തില്‍ hurricane proof ആണ്. കൊടുംകാറ്റിനെ ചെറുക്കുമെന്ന് പറയുമ്പോള്‍ മനസിലാകുമല്ലോ ഇതിന്റെ ശക്തി. തീപിടിക്കില്ല പായലും പൂപ്പലും പിടിക്കില്ല എന്ന വേറെ ഗുണങ്ങളുമുണ്ട്‌. വെറുതെ കാര്യമിലാതെ നമ്മള്‍ മലയാളികള്‍ ഇത് നെഞ്ചിലേറ്റുമെന്നു നിങ്ങള്ക്ക് തോന്നുന്നുണ്ടോ”

“റൂഫിംഗ് Shingles യഥാര്‍ത്ഥത്തില്‍ hurricane proof ആണ്. കൊടുംകാറ്റിനെ ചെറുക്കുമെന്ന് പറയുമ്പോള്‍ മനസിലാകുമല്ലോ ഇതിന്റെ ശക്തി. തീപിടിക്കില്ല പായലും പൂപ്പലും പിടിക്കില്ല എന്ന വേറെ ഗുണങ്ങളുമുണ്ട്‌ “.

പെട്ടെന്ന് ഈ Roofing Shingles ട്രെന്ഡ്ന പടരാന്‍ വല്ല കാരണവും ഉണ്ടോ? TV മൊത്തം അലുമിനിയം റൂഫിംഗ് ഷീറ്റ് പരസ്യം ആണല്ലോ…! ഞങ്ങള്‍ ചോദിച്ചു.

“പരസ്യങ്ങള്‍ അങ്ങനെ പലതും പറയും, ആരെങ്കിലും സ്വന്തം വീടിനു അലൂമിനിയം ഷീറ്റ് വച്ചതായി നിങ്ങള്‍ കണ്ടിട്ടുണ്ടോ?’ ജാബിര്‍ തുടര്ന്നു . “വില്ലകള്ക്കും വീടുകള്ക്കും ട്രെന്ഡ്ത എപ്പോഴും ഇപ്പോഴും സെറാമിക് ഓടും, റൂഫിംഗ് ഷിന്ഗിെലെസ് ഒക്കെ തന്നെയാണ്. 15 ഓളം കളറുകളില്‍ ഇപ്പോള്‍ Roofing Shingles ലഭ്യമാണ്.”

“സെറാമിക് ഓടിനെ പറ്റി…”

“സെറാമിക് ഓടു തിരഞ്ഞെടുക്കുന്നത് അതിന്റെ വിലയും ഓരോരത്തരുടെ taste ഉം ആണ്. Roofing Shingles നെ പോലെ ഏതു തരം ഹൌസ് design ന്കള്ക്കും സെറാമിക് ഓടു ചേരും. സാധാരണ Roofing Shingles ന്റെഹ അത്ര വില വരില്ല സെറാമിക് ഓടുകള്ക്ക്യ . അതിനാല്‍ തന്നെ അത് തിരഞ്ഞെടുക്കുന്ന അനേകം കസ്റ്റമേഴ്സ് ഉണ്ട്. പക്ഷെ ചിലര്‍ Roofing Shingles തന്നെ വേണമെന്ന് നിര്ബകന്ധം പിടിക്കും. വ്യക്തികളുടെ ടേസ്റ്റ് ആണ് important.”

ചൈനീസ്‌ നിര്മി്ത ഓടുകളുടെ ക്വാളിറ്റി ഒരു പ്രശ്നമാണോ? അങ്ങനെ വല്ല കംപ്ലൈറ്റുകള്‍ ഉണ്ടായിട്ടുണ്ടോ?

“എനിക്ക് എല്ലാവര്ക്കും വേണ്ടി സംസാരിക്കാന്‍ ആവില്ല”, Jabir പറഞ്ഞു. “കേരളത്തില്‍, തിരുവനന്തപുരം മുതല്‍ കാസര്ഗോസഡ്‌ വരെ എനിക്ക് കസ്റ്റമേഴ്സ്ന് ഉണ്ട്. പക്ഷെ എനിക്ക് പരാതികള്‍ ഒന്നും ഇന്നേവരെ കിട്ടിയിട്ടില്ല. ചൈനയില്ലും ഇന്തോനേഷ്യയിലും എല്ലാത്തരം ഓടുകളും കിട്ടും – ഗുണനിലവാരം ഉള്ളവയും, ഇല്ലാത്തവയും. ഒരു service provider എന്ന നിലയില്‍ എന്റെം ഉത്തരവാദിത്തമാണ് ഗുണനിലവാരം ഉറപ്പുള്ളത് മാത്രം import ചെയ്യുക എന്നത്. അത് ഞാന്‍ ചെയ്യുന്നുമെന്നു എന്റെ കസ്റ്റമേഴ്സ്ന് അറിയാം”.

“ഗുണമേന്മയ്ക്കു വേണ്ടി Branded റൂഫിംഗ് ഷിന്ഗിനള്സ്റ ഞാന്‍ കാനഡയില്‍ നിന്നും ഇംപോര്ട്ട്ക ചെയ്യുകയാണ്”

“പിന്നെ ഗുണനിലവാരം ഉറപ്പിക്കാന്‍ ഒരു മാര്ഗംന, ട്രസ്സ് വര്ക്ക്o‌ മുതല്‍ നമ്മള്‍ തന്നെ നേരിട്ട് ചെയ്യുക എന്നതാണ്. തിരുവനന്തപുരം ആകട്ടെ കാസര്ഗോകഡ്‌ ആകട്ടെ, ഞാന്‍ എന്റെമ സ്വന്തം പണിക്കാരെ വച്ചാണ് ഇതെല്ലം ചെയ്യുന്നത്, അല്ലെങ്കില്‍ ആളുകള്‍ ചുമ്മാ പണി വേഗം തീര്ക്കാ നായി അടിച്ചു കൂട്ടും. അതിനാല്‍ ലീക്കും, വിള്ളലും മുതലായ പ്രശ്നങ്ങള്‍ ഈ അശ്രദ്ധ ഉണ്ടാക്കും. നമ്മള്‍ തന്നെ ഓടും Shingles സും സൈറ്റില്‍ എത്തിച്ചു ട്രസ് വര്‌്ക് ചെയ്തു ലേ ചെയ്തു ജോലി കമ്പ്ലീറ്റ്‌ ആക്കിയാല്‍ ഈ പ്രശ്നങ്ങളില്ല. പിന്നെ റൂഫ് കോണ്ക്രീ റ്റ് വര്ക്ക് ‌ തീര്ന്നി ട്ട് റൂഫിങ്ങിനായി ആയി മാത്രം ഞങ്ങളെ വിളിക്കുന്ന customers ഉം ഉണ്ട്. എന്തോക്കെ ആണെങ്കിലും സ്വന്തം പണിക്കാരെ വച്ചാണ് ഞാന്‍ ചെയ്യുക. അതിന്റെങ ഗുണം കസ്റ്റമേഴ്സ്ന് ആണ്.”

Jabir ന്‍റെ ഈ അഭിപ്രായം തന്നെയാണ് സെറാമിക് ഓടുകള്‍ വില്ക്കു ന്ന കൊച്ചിയിലെ മറ്റു പലകടക്കാര്ക്കും . വില മാത്രം നോക്കിപോയാല്‍ ചില്ലപ്പോള്‍ ഗുണമേന്മയില്‍ പ്ര്ശ്നങള്‍ അഭിമുഖീകരിക്കേണ്ടി വരും. അതിനാല്‍ വിശ്വസിക്കുന്ന ബ്രാണ്ടുകളെയും പണിക്കാരെയും ഉപയോഗിക്കുക എന്നതാണ് ഒരു മാര്ഗംഈ. പണി നിജപെടുത്തിയ കാലയളവില്‍ തീര്ക്കു മെന്ന് തീര്ച്ചപെടുത്തുക. വീട് പണി തുടങ്ങുന്നത് തൊട്ടു തീരുന്നത് വരെ ഉത്തരവാദിത്തപെട്ട ആരെങ്കിലും, അത് നിങ്ങളോ നിങ്ങളുടെ ഒരു ബന്ധുവോ ആകട്ടെ, പൂര്ണിമായും സൈറ്റില്‍ ഉണ്ടാകണം. വീട് വിട്ടു താമസിക്കുന്ന NRI കള്ക്ക്ക ഇതു തീര്ച്ചലയായും സഹായകരമായിരിക്കും.

Jabir ന്റെം സേവനം കേരളത്തില്‍ എവിടെയും (Roofing shingles & Ceramic tiles ) ആവശ്യമുള്ളവര്ക്കാ യി ഫോണ്‍ നമ്പര്‍ ചേര്ക്കു ന്നു.

Call +91 90377 11877, WhatsApp: + 91 90377 11877

Jabir ന്‍റെ സേവനങ്ങള്‍ക്കായി നേരിട്ട് ബന്ധപെടാം