post 1 copy

ഇനി വ്യായാമം ചെയ്യുവാന്‍ സമയമില്ല എന്ന് കേരളത്തിലെ തിരക്കുള്ള എല്ലാവര്‍ക്കും, പ്രതേകിച്ചു വീട്ടന്മ്മമാക്ക് പറയാനാവില്ല!

കേരളത്തിലെ എല്ലാ വീടുകളിലും ഒരു ജിം എന്ന ഒരു ബ്രഹത് പദ്ധതിക്ക് ഇന്ത്യയിലെ പ്രമുഖ Fitness Equipment Group AEROFIT® എറണാകുളത്ത് തുടക്കമിട്ടു. “ഒരു ചെറിയ ജിം സ്ഥാപിക്കാന്‍ വരുന്ന ചിലവു നമ്മള്‍ മലയാളികള്‍ ആശുപത്രിയില്‍ കൊടുക്കുന്ന പൈസയില്‍ നിന്നും സ്വരൂപിക്കവുന്നതേയുള്ളൂ,” എന്ന ഒരു ചിന്തയാണ് ഈ പ്രൊജക്റ്റ്‌നെ ജനപ്രിയമാക്കുന്നത്. രണ്ടു മുറികള്‍ മാത്രമുള്ള വീട് മുതല്‍, ചെറിയ സൌകര്യമുള്ള apartment കള്‍ക്ക് വരെ യോജിക്കുന്ന രീതിയില്‍ ഉള്ള വിവിധ ഒപ്ഷനുകള്‍ ഈ സ്കീമില്‍ ഉള്പെടുത്തിയിരിക്കുന്നു. ആദ്യ പടിയായി ഈ സ്കീമില്‍ ചേരാനാഗ്രഹിക്കുന്ന ആളുകളില്‍ നിന്നും പേര് വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. എളുപ്പമുള്ള 0% ഫിനാന്‍സ് ലഭിക്കുന്നതാണ്.

ഒരു treadmill മാത്രം മതി എന്ന് ഉള്ളവര്‍ക്ക്  Rs.1 മാത്രം നല്‍കി 0% പലിശയില്‍ അത് സ്വന്തമാക്കുവാനും സാധിക്കും. കേരളത്തിലെവിടെയും ഇത് ഫ്രീയായി ഇന്‍സ്റ്റാള്‍ ചെയ്തും നല്‍കും എന്നും AEROFIT ® അറിയിക്കുന്നു

കേരളത്തില്‍ ഈ സര്‍വീസ് ആവശ്യമുള്ളവര്‍ക്കായി contact നമ്പര്‍ ചേര്‍ക്കുന്നു

Phone: +91 95390 70487, WhatsApp: +91 95390 70487

Installation & service available across Kerala.

നേരിട്ട് ബന്ധപെടാം

Advertisements