BISMI onam fest

ബിസ്മിയില്‍ “ബിഗ്‌ സ്ക്രീന്‍ ഫെസ്റ്റ്”– ഓണത്തിന് വീട്ടില്‍ ഒരു BIG SCREEN TV

കേരളക്കരയാകെ പൊന്നോണത്തെ വരവേല്‍ക്കാനായി തയ്യാറെടുക്കുമ്പോള്‍ ബിസ്മി  നിങ്ങള്‍ക്കായി ഒരുക്കുന്നു “ബിഗ്‌ സ്ക്രീന്‍ ഫെസ്റ്റ്” – സ്വന്തമാക്കാം വലിയ സ്ക്രീന്‍ ടെലിവിഷനുകള്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍.

കേരളത്തിലെ എവിടെയുമുള്ള  ബിസ്മി ഷോറൂമില്‍ ചെന്നു നിങ്ങള്‍ക്ക് നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട മോഡലുകള്‍ കരസ്ഥമാക്കുവാന്‍ ഇതാ നിങ്ങള്‍ക്കായി ഒരു സുവര്‍ണ്ണ അവസരം.

എന്ത് കൊണ്ട് 4K?

Ultra HD എന്നും അറിയപ്പെടുന്ന 4K നല്‍കുന്ന രേസലൂഷന്‍ 3,840 x 2,160 പിക്സലുകള്‍ ആണ്. ഇത് സാദാരണ HD TV കളെക്കാള്‍ നാല് മടങ്ങോളമാണ്. 4K നല്‍കുന്ന കൂടുതല്‍ രേസലൂഷന്‍ പിക്ചറിന്‍റെ ക്ലാരിറ്റി വര്‍ധിപ്പിക്കുന്നു. 4K നല്‍കുന്ന ” LIFE LIKE” ഇമേജുകള്‍ മറ്റൊരു ടെക്നോളജി കൊണ്ടും പകരം വയ്ക്കാന്‍ ആവില്ല.

IMG-20170829-WA0043

Bajaj Finance ലൂടെ പര്‍ച്ചേസ് ചെയ്യാന്‍ എന്തെല്ലാം ഡോകുമെന്‍റെസ്  ഹാജരാക്കേണം?

  1. ID proof
  2. Electricity bill
  3. One cheque leaf
  4. One passport photograph

കൂടാതെ എല്ലാ പര്‍ച്ചേസുകള്‍ക്കും ഒരു സമ്മാനം ഉറപ്പ്

ZERO % finance available across the showrooms.

Scheme available only on selected models. T&A apply.

Advertisements